ശബരിമല വിഷയത്തിലെയും പൗരത്വ പ്രതിഷേധത്തിലെയും കേസുകൾ പിൻവലിക്കും; മന്ത്രിസഭാ തീരുമാനം
പൊലീസിനെ ആക്രമിക്കുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം
പൊലീസിനെ ആക്രമിക്കുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയ ഗുരുതര സ്വഭാവമുള്ള കേസുകൾ പിൻവലിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം
:ശബരിമലയില്‍ യുവതികളെ വിലക്കുന്നത് ലിംഗവിവേചനമല്ലെന്ന നിലപാടില്‍ കേന്ദ്രസര്‍ക്കാര്‍
ശബരിമല യുവതി പ്രവേശനം അടക്കം വിശ്വാസ വിഷയങ്ങള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രിംകോടതി അഞ്ചംഗ ബെഞ്ചിന്റെ നടപടി പരിശോധിക്കും.
ശബരിമല യുവതി പ്രവേശന ഹര്‍ജികളില്‍ ജനുവരി മുതല്‍ ഭരണഘടനാ ബെഞ്ച് തീരുമാനമെടുക്കും