വിമര്‍ശിച്ചാല്‍ നമ്മളെ രാജ്യദ്രോഹികളാക്കും, എന്നാൽ പേടിക്കരുത്; നമുക്ക് അവരുടെ സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല: ശബാന ആസ്മി

ഇപ്പോഴുള്ള സാഹചര്യത്തോട് നാം പോരാടണം. അതിന്റെ മുന്നില്‍ മുട്ട് വളക്കരുത്.

നല്ല സിനിമകള്‍ക്ക് സര്‍ക്കാര്‍ സഹായം അനിവാര്യം: ശബാനാ ആസ്മി

കലാമൂല്യമുള്ള നല്ല സിനിമകള്‍ വളര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിന് സര്‍ക്കാരിന്റെ ഇടപെടലും സഹായവും ആവശ്യമാണെന്നും പ്രശസ്ത നടി ശബാനാ ആസ്മി