തിരുവനന്തപുരം വിമാനത്താളത്തിലെ റൺവേയിലൂടെയാണ് പദ്മനാഭ സ്വാമീക്ഷേത്രത്തിലെ ആറാട്ട് കടന്നുപോകുന്നത്; മോദി സർക്കാർ വിമാനത്താവളം അദാനി ഗ്രൂപ്പിനു നൽകിയതോടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരം മുടങ്ങുമോ എന്ന ആശങ്കയിലാണ് തലസ്ഥാന നിവാസികൾ
ഘോഷയാത്രയുടെ ഭാഗമായി റണ്‍വേ അടച്ചിടുകയും വിമാനനങ്ങങ്ങളുടെ സമയം പുനക്രമീകരിക്കുകയും ചെയ്യുന്ന പതിവ് ഇവിടെയുണ്ട്....