റണ്‍ ചേസില്‍ പുതിയ റെക്കോഡിട്ട് സ്മൃതി മന്ദാന ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന രണ്ടാം ഏകദിനത്തില്‍ പുറത്താവാതെ 80 റണ്‍സാണ് മന്ദാന നേടിയത്.