വിയര്‍പ്പു പറ്റിയാല്‍ നിറം പടരുന്നു; രണ്ടായിരത്തിന്റെ നോട്ടു മറാനാകാതെ നെട്ടോട്ടമോടി മണികണ്ഠൻ
എഴുകോണ്‍: നിറമിളകുന്ന പുതിയ നോട്ടുകള്‍ ആശങ്കകള്‍ക്ക് വഴിയൊരുക്കുന്നു.വക്കനാട് മുളവൂര്‍ക്കോണം പൊന്നാലയത്തില്‍ വി മണികണ്ഠന്റെ കൈവശമുണ്ടായിരുന്ന നോട്ടാണ് പിങ്ക് നിറം ഇളകിപ്പടര്‍ന്ന് നാശമായത്.