ചങ്ങലവലിച്ച് പുലിവാല് പിടിച്ചത് 43,951 പേര്
കഴിഞ്ഞ വര്‍ഷം തീവണ്ടിയില്‍ ചങ്ങല വലിച്ച കുറ്റത്തിന് അറസ്റ്റിലായത് 43,951 പേരെന്ന് ഇന്ത്യന്‍ റെയില്‍വേ
കഴിഞ്ഞ വര്‍ഷം തീവണ്ടിയില്‍ ചങ്ങല വലിച്ച കുറ്റത്തിന് അറസ്റ്റിലായത് 43,951 പേരെന്ന് ഇന്ത്യന്‍ റെയില്‍വേ
പാലക്കാട് റെയില്‍വേ ഡിവിഷനു കീഴിലെ തീവണ്ടികളില്‍ സാധാരണക്കാരുടെ വേഷത്തില്‍ യാത്രക്കാര്‍ക്ക് സുരക്ഷയുമായി ആര്‍.പി.എഫ് സൈനികര്‍ ഡ്യൂട്ടിയിലാണ്. പാലക്കാട് ഡിവിഷനുകീഴില്‍ രാത്രികാല