പൂവാലന്‍മാരെ തല്ലി രാജ്യശ്രദ്ധയാകര്‍ഷിച്ച ആരതിയുടെയും പൂജയുടെയും പ്രതികരണം ഇതാദ്യമല്ല; തങ്ങളെ അശ്ലീല കമന്റ് പറഞ്ഞ യുവാവിനെ പെണ്‍കുട്ടികള്‍ തല്ലുന്ന വീഡിയോ പുറത്തായി

ബസില്‍ വച്ച് തങ്ങളെ ശല്യം ചെയ്ത യുവാക്കളെ പരസ്യമായി തല്ലി ഹരിയാന സര്‍ക്കാരിന്റെ ധീരതയ്ക്കുള്ള പാരിതോഷികമായ31000 രൂപയ്ക്ക് അര്‍ഹരായ റോട്ടക്