ആസ്ട്രേലിയയില്‍ പൂവന് കോഴിയുടെ കൊത്തേറ്റു സ്ത്രീ മരിച്ചു ഞെരമ്പിന് കൊത്തേറ്റ് രക്തസ്രാവം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെയാണ് മരണം സംഭവിച്ചത്.