കാലുകുത്താൻ ഇടമില്ലാതെ രണ്ടുമാസത്തോളം നടുക്കടലില്‍ ; 24 റോഹിൻഗ്യൻ അഭയാർത്ഥികൾ വിശന്ന് മരിച്ചു
കപ്പലിൽ ഉണ്ടായിരുന്ന ബാക്കി 382 പേരെ രക്ഷപെടുത്തിയതായും ഇവരെ ഉടൻ മ്യാൻമാറിലേക്ക് തിരിച്ചു അയക്കുമെന്നും ബംഗ്ലാദേശ് തീരദേശ സേന അറിയിച്ചു.

നിലവിൽ ഏകദേശം മൂന്നു ലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർത്ഥികളാണ് സൗദി അറേബ്യയിൽ ഉള്ളത്