250 റോഹിങ്ക്യൻ അഭയാർത്ഥികളെ ബംഗ്ലാദേശിലേക്ക് നാടുകടത്താൻ സൗദി അറേബ്യ ഒരുങ്ങുന്നു നിലവിൽ ഏകദേശം മൂന്നു ലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർത്ഥികളാണ് സൗദി അറേബ്യയിൽ ഉള്ളത്