സർക്കാർ ലൈഫ് മിഷന് ധാരണപത്രം രമേശ് ചെന്നിത്തലയ്ക്കു നൽകി
യുഎഇ റെഡ്ക്രസന്റുമായി സര്‍ക്കാരുണ്ടാക്കിയ ധാരണപത്രത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ഒന്നരമാസമായിട്ടും നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ചെന്നിത്തല പദവി രാജി വച്ചത്...