പശ്ചിമഘട്ട മേഖലയിലെ എല്ലാ നീര്‍ച്ചാല്‍ ശൃംഖലകളും ശുചിയാക്കി നീരൊഴുക്ക് വീണ്ടെടുക്കും: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ദ്രവമാലിന്യ സംസ്‌കരണത്തിന് ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ അവലംബിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും യോഗത്തില്‍ തീരുമാനിച്ചു

ഗംഗയിലെ മൃതദേഹങ്ങള്‍; നായ്ക്കള്‍ കടിച്ചുവലിക്കുന്ന വീഡിയോപ്രചരിച്ച പിന്നാലെ സംസ്ക്കാരം നടത്തി അധികൃതര്‍

അതേസമയം, ഈ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ നദിയില്‍ ഒഴുക്കിയതാണെന്നാണ് അധികൃതര്‍ ഉന്നയിക്കുന്ന അവകാശവാദം.

മലപ്പുറത്ത് തൂതപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

മലപ്പുറം ജില്ലയിലെ ഇരിമ്പിളിയത്ത് തൂതപ്പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെങ്കണ്ണിത്തൊടി സൈനുല്‍ ആബിദിന്റെ മകന്‍ മുഹമ്മദ്

എബിവിപി ദേശീയ സെക്രട്ടറി അനികേത് ഒവ്ഹാല്‍ മുങ്ങി മരിച്ചു

ബിജെപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ എബിവിപിയുടെ ദേശീയ സെക്രട്ടറി അനികേത് ഒവ്ഹാല്‍ മുങ്ങി മരിച്ചു. മഹാരാഷ്ട്രയിലെ നന്ദുര്‍ബാറിന് സമീപത്തെ നദിയില്‍ കുളിക്കാനിറങ്ങിയ

അസമിൽ രണ്ട് ദിവസമായി ആളിക്കത്തുന്ന നദി; പിന്നിലെ കാരണം ഇതാണ്

നിലവില്‍ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും പ​രി​ഹ​രി​ക്കാ​ന്‍ വി​ദ​ഗ്ധ​രു​ടെ സം​ഘം സ്ഥ​ല​ത്തെ​ത്തി​യെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

തങ്ങള്‍ നേരിടുന്ന കടുത്ത ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വഴിമാറിയൊഴുകിയ ഒരു നദിയെ 50 ഗ്രാമങ്ങളിലെ പതിനായിരങ്ങളുടെ അധ്വാനത്താല്‍ തിരിച്ചുകൊണ്ടുവന്നു

പ്രതാപ്ഗര്‍ അലഹബാദ് ജില്ലകളിലെ ജനങ്ങള്‍ ചേര്‍ന്ന് വഴിമാറിയോടിയിരുന്ന ബാകുലാഹി നദിയെ തിരിച്ചുകൊണ്ടുവന്നു. തങ്ങള്‍ നേരിടുന്ന ജല ദൗര്‍ലഭ്യം പരിഹരിക്കാനായാണ് 18

നദീ സംയോജനത്തിന് കേരളത്തിന്റെ അംഗീകാരം ആവശ്യം

പമ്പ- അച്ചന്‍കോവില്‍- വൈപ്പാര്‍ നദീസംയോജനത്തിന് കേരളത്തിന്റെ അംഗീകാരം അനിവാര്യമെന്ന് ദേശീയ ജലവികസന ഏജന്‍സി ഡയറക്ടര്‍ ജനറല്‍ എ.ബി. പാണ്ഡ്യ. അധിക