അസമില്‍ വര്‍ഗീയ ലഹള; ആക്രമികളെ അകറ്റാന്‍ പോലീസ് ആകാശത്തേക്ക് വെടിവെച്ചു; നിരോധനാജ്ഞ
അക്രമങ്ങളില്‍ മൂന്ന് പോലീസുകാരടക്കം 15ഓളം പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.
അക്രമങ്ങളില്‍ മൂന്ന് പോലീസുകാരടക്കം 15ഓളം പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.
അതേസമയം കൊലപാതകക്കേസില്‍ ഉള്‍പ്പെട്ട ബജ്‌റംഗദള്‍ നേതാവിന്റെ ഗോവധ പരാതിയില്‍ അറസ്റ്റ് ചെയ്യപ്പെട്ട മൂന്നു യുവാക്കള്‍ക്കെതിരെ യു.പി പൊലീസ് ദേശീയ
മുസാഫര്‍നഗര്‍ കലാപത്തെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷന്‍ ഹിയറിങ് തുടങ്ങി. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന വിഷ്ണു സഹായിയാണ് ഏകാംഗ ജുഡീഷ്യല്‍ കമ്മീഷന്‍.