നോമ്പു തുറക്കാൻ ഒരു കുപ്പി വെള്ളം ചോദിച്ചപ്പോൾ: വിമാനയാത്രികന്റെ മനസിൽ തൊടുന്ന കുറിപ്പ്

ഗൊരഖ്പൂരിൽ നിന്നും ഡൽഹിയിലേയ്ക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിൽ വെച്ചുണ്ടായ അനുഭവമാണ് അദ്ദേഹം എഴുതിയത്