നരേന്ദ്രമോദി ഒരു പ്രധാനമന്ത്രിയുടെ രീതിയിലല്ല പലപ്പോഴും പെരുമാറുന്നത്: രാഹുല്‍ ഗാന്ധി
സാധാരണയായി പ്രധാനമന്ത്രിക്ക് ഒരു പ്രത്യേക പദവി ഉണ്ട്, അദ്ദേഹം പെരുമാറേണ്ട ചില പ്രത്യേക രീതികളും ഔന്നത്യവുമുണ്ട്, എന്നാൽ നമ്മുടെ പ്രധാനമന്ത്രിക്ക്
സാധാരണയായി പ്രധാനമന്ത്രിക്ക് ഒരു പ്രത്യേക പദവി ഉണ്ട്, അദ്ദേഹം പെരുമാറേണ്ട ചില പ്രത്യേക രീതികളും ഔന്നത്യവുമുണ്ട്, എന്നാൽ നമ്മുടെ പ്രധാനമന്ത്രിക്ക്
നിങ്ങളെന്തിനാണ് പ്രതിഷേധക്കാരെ വെടിവെച്ചു കൊല്ലാന്‍ ആഗ്രഹിക്കുന്നത്.
മിസ്റ്റര്‍ നരേന്ദ്രമോദി വിഷം ഉപയോഗിക്കുന്നു. പകരം ഞാന്‍ കരുത്തുള്ള വാക്കുകളാണ് ഉപയോഗിക്കുന്നത്.