കെഎം ബഷീറിനെ കാറിടിച്ചു കൊന്ന ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ എന്ന മറവി രോഗമല്ലേ? ഈ ഗുരുതര രോഗമുള്ള വ്യക്തിയെയാണോ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏൽപ്പിക്കുന്നത്?

ഇത്ര വലിയ മറവി രോഗം ഉള്ളൊരാളെ ആണോ ഈ അടിയന്തിര സാഹചര്യത്തിൽ ഇത്രയേറെ ഉത്തരവാദിത്തം ഉള്ള ജോലി ഏല്പിക്കേണ്ടതെന്നും ചിലർ

ശ്രീറാമിന് അപകടം ഓർമ്മയില്ല: റെട്രോഗ്രേഡ് അംനേഷ്യയെന്ന് ഡോക്ടർമാർ

മദ്യലഹരിയിൽ അമിതവേഗതയിൽ കാറോടിച്ച് മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ