യുദ്ധവാര്‍ത്തകള്‍ക്ക് നിയന്ത്രണം; ബിബിസിയും സിഎന്‍എന്നും റഷ്യയില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു
ഭരണകൂടം വാര്ത്താവിലക്കേര്പ്പെടുത്തിയതിൽ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് വാര്‍ത്ത ചാനലുകളുടെ ഈ നടപടി.
ഭരണകൂടം വാര്ത്താവിലക്കേര്പ്പെടുത്തിയതിൽ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് വാര്‍ത്ത ചാനലുകളുടെ ഈ നടപടി.
ഫ്രാങ്കോ മുളയ്ക്കൽ നൽകിയ അപേക്ഷ പരിഗണിച്ചാണ് റിപ്പോര്‍ട്ടിങ് കോടതി വിലക്കിയത്.