നായ്ക്കളുടെ കടിയേറ്റു വീഴുന്ന കുട്ടികളെ കാണാത്ത രഞ്ജിനിയുടെ വീട്ടില്‍ പട്ടിപ്പാട്ട് നടത്തുന്നതിനൊപ്പം 25 തെരുവ് നായകളെയും സംഭാവന നല്‍കുമെന്ന് ഗായകന്‍ തൃശൂര്‍ നസീര്‍
രഞ്ജിനിയുടെ വീട്ടില്‍ തെരുവുനായ്ക്കളുമായി ചെന്ന് പാട്ടുപാടി പ്രതിഷേധിക്കുമെന്ന് പറഞ്ഞ ഗായകന്‍ തൃശൂര്‍ നസീര്‍ പ്രതിഷേധത്തിനൊപ്പം നായ്ക്കളെ സ്‌നേഹിക്കുന്ന രഞ്ജിനിയ്ക്ക് തന്റെ