ധമാക്കയിലെ റീമിക്സ്‌ ഗാനം നാളെ പുറത്തിറങ്ങുന്നു

ഗോപി സുന്ദർ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ‘ധമാക്ക’യിലെ രണ്ടാം ഗാനം നാളെ വൈകിട്ട്‌ മില്ലേനിയം ഓഡിയോസ്‌ റിലീസ്‌ ചെയ്യുകയാണ്‌. അൽജീരിയൻ ആർട്ടിസ്റ്റ്‌