റിലയൻസ് ലൈഫ് സയൻസസിന് കൊവിഡ് വാക്സിൻ പരീക്ഷണം നടത്താൻ അനുമതി രാജ്യ തലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പെടെയുള്ള പത്ത് സ്ഥലങ്ങളിലാകും വാക്സീൻ പരീക്ഷണം നടക്കുക.