ശ്രീജിത്ത് പണിക്കര്‍ സ്ത്രീകളെ അവഗണിച്ചു, നന്മ ചെയ്തതിന് ഇത്തരത്തിലൊരു പ്രതികരണം ആവശ്യമല്ല; പരാതി നല്‍കി രേഖ
കൊവിഡ് രോഗിയെ ബൈക്കില്‍ മെഡിക്കല്‍ കോളെജില്‍ എത്തിച്ച സംഭവത്തിൽ രാഷ്ട്രീയനിരീക്ഷകന്‍ ശ്രീജിത്ത് പണിക്കരുടെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ സ്ത്രീകളെ അപമാനിച്ചെന്ന് സന്നദ്ധ