ചെങ്കോട്ടയുടെ ഉടമസ്ഥാവകാശം തനിക്കെന്ന് അവകാശപ്പെട്ട് മുഗൾ വംശത്തിലെ വിധവ; ഹർജി തള്ളി ഡൽഹി ഹൈക്കോടതി

നിലവിൽ ചെങ്കോട്ട തനിക്ക് കൈമാറാൻ കേന്ദ്രത്തോട് കോടതി നിർദ്ദേശിക്കണമെന്ന് ഹർജിക്കാരി ആവശ്യപ്പെട്ടു