രണ്ടാം ലോകമഹായുദ്ധത്തില്‍ ജര്‍മ്മന്‍ നാസിപ്പടയെ തകര്‍ത്ത് ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ നാസി പാര്‍ലമെന്റ് പിടിച്ചടക്കി അവിടെ ചെങ്കൊടി പാറിച്ച സോവിയറ്റ് ചെമ്പടയുടെ അവസാന പോരാളിയായ നിക്കോളെ ബെല്യേവും ഓര്‍മ്മയായി
നീണ്ട നാളുകള്‍ക്ക് ശേഷം റഷ്യന്‍ പതാക ചെങ്കൊടിയായി മാറി. സോവിയറ്റ് യൂണിയന് റെഡ് ആര്‍മി (ചെമ്പട)യിലെ അവസാന പോരാളിയായിരുന്ന നിക്കോളെ