“ഒരു വാക്കും നിരോധിച്ചിട്ടില്ല”; ലോക്‌സഭാ സ്പീക്കർ അൺപാർലമെന്ററി പദങ്ങൾക്കെതിരെ രംഗത്ത്

മുൻകാലങ്ങളിൽ റെക്കോർഡ് ചെയ്യപ്പെടാതെ പോയ പദപ്രയോഗങ്ങളുടെ ഒരു സമാഹാരം മാത്രമാണ് ഇതെന്ന് അദ്ദേഹം പറയുന്നതായി എൻഡി ടിവി റിപ്പോർട്ട് ചെയ്തു