ശരവണൻ കോടികൾ ഓഫർ‌ ചെയ്തിട്ടും ലെജൻഡിൽ നായികയാകാതെ നയൻതാര

ലെജൻഡ് ടീം നയൻതാരയെ സമീപിക്കുകയും നയൻതാരയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ തുക പ്രതിഫലമായി ശരവണൻ വാ​ഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു