വിമത ഗ്രൂപ്പ് രൂപീകരിക്കാനൊരുങ്ങുന്നു,18 മുതിർന്ന കോൺഗ്രസ്സ് നേതാക്കളുടെ രഹസ്യ യോഗം ചേർന്നു; തടയിടാൻ ഹൈക്കമാൻഡ് രഹസ്യ യോഗം ഹൈക്കമാൻഡ് ഗൗരവമായാണ് കാണുന്നത്.