ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേര് മാറ്റം; അടിയന്തര വാദം കേൾക്കാൻ ബോംബെ ഹൈക്കോടതി വിസമ്മതിച്ചു

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ജൂലൈ 16 ന് രണ്ട് നഗരങ്ങളുടെയും പേരുമാറ്റുന്നതിനുള്ള പുതിയ നിർദ്ദേശം പാസാക്കി.