7 ദിവസം കൊണ്ട് 35 ലക്ഷത്തിന്റെ കളക്ഷനുമായി കെഎസ് ആർടിസി സ്വിഫ്റ്റ് ഇതിൽ കേരളത്തിൽ നിന്നും ബംഗളൂരുവിലേക്കുള്ള സർവീസുകളാണ് ഏറ്റവും കൂടുതൽ വരുമാനം നേടിയത്.