പലിശ നിരക്കുകള്‍ കുറയ്ക്കാൻ സാധ്യത; റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗം ആരംഭിക്കുന്നു യോഗം അവസാനിച്ച ശേഷം ബുധനാഴ്ച യോഗ തീരുമാനങ്ങള്‍ ആര്‍ബിഐ ഗവര്‍ണര്‍ വിശദീകരിക്കും.