മൻസൂർ വധക്കേസിലെ പ്രതി തൂങ്ങി മരിച്ചനിലയിൽ
വളയത്ത് ഒളിവിൽ താമസിച്ചിരുന്നിടത്താണ് മൃതദേഹം കണ്ടെത്തിയത്. രതീഷിന് മൻസൂർ വധക്കേസിൽ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.