പുരോഹിതന്മാര്‍ ഉള്‍പ്പെടുന്ന ലൈംഗിക പീഡനക്കേസുകളില്‍ സഭാ രേഖകള്‍ പരസ്യപ്പെടുത്തുന്നതില്‍ വിലക്കില്ല; മാര്‍പ്പാപ്പ
കുട്ടികള്‍ക്കെതിരെ പുരോഹിതന്മാര്‍ ഉള്‍പ്പെടുന്ന ലൈംഗിക പീഡനക്കേസുകളില്‍ സഭാ രേഖകള്‍ പരസ്യപ്പെടുത്തുന്നതില്‍ വിലക്കില്ലെന്ന് പ്രഖ്യാപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. പീഡന കേസുകളില്‍ ഇരകള്‍ക്കും