ചാലക്കുടിയില്‍ ആദിവാസി കുടുംബത്തിന് നേരെ റേഞ്ച് ഓഫീസറുടെ അക്രമം; വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജിയുടെ നിർദ്ദേശപ്രകാരമാണ് നടപടി.