റാണാ അയൂബിനെതിരെ ബലാത്സംഗ- വധ ഭീഷണി; യുവാവ് അറസ്റ്റിൽ
റാണാ അയൂബ് സൈബര്‍സെല്ലിന് നൽകിയ പരാതിയിൽ ബോപ്പാല്‍ സ്വദേശി സിദ്ധാര്‍ഥ് ശ്രീവാസ്തവിനെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്.