വാഹനാപകടം; റോഡ് മുറിച്ച് കടക്കുന്നതിനിടെ യുഎഇയിൽ മലയാളി യുവതി മരിച്ചു സിഗ്നൽ മറികടന്നുവന്ന വാഹനമാണ് അപകടമുണ്ടാക്കിയതെന്ന് ബന്ധുക്കൾ പറയുന്നു.