ഇന്ത്യൻ പ്രധാനമന്ത്രി വിചാരിച്ചാൽ പാക് ക്രിക്കറ്റിന്റെ കഥ കഴിയും: റമീസ് രാജ ഇന്ത്യയിലുള്ള പണക്കാരായ ബിസിനസുകാരാണ് ലോക ക്രിക്കറ്റിനെ നിയന്ത്രിക്കുന്നത്.