രാമക്ഷേത്ര നിര്‍മ്മാണം; ഏഴ് ലക്ഷം രൂപ സംഭാവന നൽകി എൻഎസ്എസ് ആരും ആവശ്യപ്പെട്ടിട്ടല്ലെന്നും ഇതില്‍ രാഷ്ട്രീയം കാണേണ്ടതില്ലന്നും സുകുമാരൻ നായർ പറഞ്ഞു.