ചെങ്കോട്ടയിലേയ്ക്കിരച്ച് കയറിയത് ആയിരക്കണക്കിന് ട്രാക്ടറുകൾ; ചെങ്കോട്ടയിൽ കർഷകസംഘടനകളുടെ പതാകകളുയർത്തി ചെങ്കോട്ട ഏതാണ്ട് പൂർണ്ണമായും കർഷകരുടെ നിയന്ത്രണത്തിലായിക്കഴിഞ്ഞു