പെൺമക്കൾക്ക് ഒന്നരക്കോടി നൽകി വിവാഹം നടത്തി; ചായക്കടക്കാരനെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം
ഒന്നരക്കോടി രൂപ സ്ത്രീധനം നൽകി പെൺമക്കളെ വിവാഹം ചെയ്തയച്ച ചായക്കടക്കാരനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. രാജസ്ഥാനിലെ കോത്പുട്ലിക്കു സമീപം