കര്‍ഷക നേതാവ് രാകേഷ് ടികായതിനെ ആക്രമിച്ചത് പബ്ലിസിറ്റിക്ക് വേണ്ടി; പോലീസിനോട് എ ബി വി പി നേതാവിന്റെ കുറ്റസമ്മതം കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ടികായതിന് നേരെ ആക്രമണമുണ്ടായത്.