ലാലേട്ടാ എന്നു വിളിച്ചിരുന്നു, സ്നേഹമുണ്ടായിരുന്നപ്പോൾ; ഇപ്പോൾ ആ സ്നേഹമില്ല: മോഹൻലാലിനെതിരെ രജിത് ആർമി

അങ്ങനെയൊരു വ്യക്തിയെ പുറത്താക്കാന്‍ താങ്കള്‍ യോഗ്യനല്ലെന്നാണ് മോഹൻലാലിനോട് രജിത് കുമാറിൻ്റെ ആരാധകർ ചൂണ്ടിക്കാട്ടുന്നത്...