പിങ്ക് പോലീസ് പരസ്യ വിചാരണ; സര്‍ക്കാരിന്റെ അപ്പീല്‍ ഇന്ന് പരിഗണിക്കും

കുട്ടിക്ക് ഒന്നര ലക്ഷം രൂപ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നിലനില്‍ക്കില്ലെന്നും കുട്ടിയോട് ഉദ്യോഗസ്ഥ മോശം വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും സര്‍ക്കാര്‍

പിങ്ക് പോലീസിന്റെ പരസ്യവിചാരണയിൽ നടപടി; ഉദ്യോഗസ്ഥയെ യൂണിഫോമിലുള്ള ജോലിയിൽനിന്ന് ഒഴിവാക്കും

പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന ജോലികളിൽനിന്ന് ഉദ്യോഗസ്ഥയെ മാറ്റിനിർത്തണമെന്നും നിർദേശമുണ്ട്.