രജിത് കുമാർ നായകന്‍, നായിക ഡോ. ഷിനു ശ്യാമളന്‍; ‘സ്വപ്നസുന്ദരി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ചിത്രീകരണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഷിനുവും തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്.
ചിത്രീകരണവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഷിനുവും തന്റെ ഫേസ്ബുക്ക് പേജ് വഴി പുറത്തുവിട്ടിട്ടുണ്ട്.
പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സമയം ആണെങ്കിൽ ആ സമയത്ത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അവിടെ പോകാന്‍ അവകാശമുണ്ട്.
ഇത്രയും ആരാധകർ അവിടെ കൂടെ നിന്നപ്പോൾ അവരെ കൈവീശി കാണിക്കുവാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. അവരോടൊന്നുംസംസാരിക്കാൻ കഴിഞ്ഞില്ലെന്നും രജിത് കുമാർ
നിയമ നടപടികൾ നേരിടുവാ൯ സാമ്പത്തികമായ് ബുദ്ധിമുട്ടുന്നവ൪ എന്നെ അറിയിക്കുക...
ജാഗ്രതാനിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് ഞായറാഴ്ച രാത്രി വന്‍സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രജിത് കുമാറിന് സ്വീകരണം നല്‍കാനെത്തിയത്...
കൊറോണ മുൻകരുതൽലുകൾ ലംഘിച്ചുകൊണ്ട് പരിപാടിക്ക് എത്തിയ എല്ലാ ജനങ്ങളെയും അറസ്റ്റ് ചെയ്യാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം...
താൻ ചാനലിനെയല്ല കുറ്റം പറഞ്ഞതെന്നും രജിത്തിനോട് അപമര്യാദയായും ക്രൂരമായും പെരുമാറുന്ന ബിഗ് ബോസിലെ ചില മത്സരാർത്ഥികളുടെ പ്രവർത്തികളെയാണ് മനോജ് പറയുന്നു...
നിലവിൽ സംഭവത്തിൽ രജിത് കുമാർ ഉൾപ്പെടെ എഴുപത്തിയഞ്ചു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
കോവിഡ് 19 ഭീതിയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശകര്‍ക്ക് ഇരു ടെര്‍മിനല്‍ കെട്ടിടത്തിലും സിയാല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചാണ് രജിത് കുമാര്‍ ആരാധകരെന്ന
കക്കൂസിൽ അപ്പിയിട്ട വിഷയത്തെപ്പോലും ഒരു എപ്പിസോഡിനു വിഷയമാക്കിക്കളഞ്ഞു ഈ കാഴ്ചയുടെ മാലിന്യം...