വിവാദങ്ങൾക്കൊടുവിൽ വിദ്വേഷ പ്രസംഗത്തിൽ നടപടി; ബിജെപി എം.എല്‍.എക്ക് ഫെയ്സ്ബുക്കിന്റെ വിലക്ക്
അക്രമത്തിൽ ഏർപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നയമല്ല ഞങ്ങളുടേത്
അക്രമത്തിൽ ഏർപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്ന നയമല്ല ഞങ്ങളുടേത്
പശ്ചിമ ബംഗാളിലെ ബർസിഹത്തിലും ബദൂരിയയിലും നടക്കുന്ന വർഗീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 2002-ലെ ഗുജറാത്ത് കൂട്ടക്കൊലയിലേതുപോലെ പ്രതികരിക്കുവാൻ ഹിന്ദുസമൂഹത്തോട് ആഹ്വാനം ചെയ്യുന്ന