രാജ് താക്കറെക്ക് പിന്നാലെയും എൻഫോർസ്മെന്റ്; രാഷ്ട്രീയ പക പോക്കലെന്ന് മഹാരാഷ്ട്ര നവ നിർമാൺ സേന കേസില്‍ മുംബൈ എൻഫോർസ്മെന്റ് ഡയറക്ടറേറ്റിൽ ചോദ്യം ചെയ്യലിനായി ഹാജരാകും.