റേഷന്‍ കടകളിലേക്കുള്ള അരി ഗുഡ്സ് ട്രെയിനില്‍ നിന്ന് കടത്തി; റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സംഭവത്തില്‍ ഇതുവരെ നാല് റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു.