ഇന്ത്യ നേടിയത് ഗാബാ സ്റ്റേഡിയത്തിലെ 32 വര്‍ഷത്തെ ചരിത്രം തിരുത്തിയ ജയം 1988ന് ശേഷം ആദ്യമായിട്ടാണ് ഓസ്ട്രേലിയ ഗാബയില്‍ തോല്‍വി അറിയുന്നത്.