റേയ്‌സ് ഫോര്‍ സെവന്‍ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം ചെയ്തു

ഓര്‍ഗനൈസേഷന്‍ ഫോര്‍ റെയര്‍ ഡിസീസസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ മൈസൂരുവില്‍ സംഘടിപ്പിച്ച 7 കിലോമീറ്റര്‍ നടത്തവും ഓട്ടവും 812 കി.മീ.