കേരളത്തിൽ ഈ മാസം 18 മുതൽ കോളജുകൾ പൂർണമായും തുറക്കും: മന്ത്രി ആർ ബിന്ദു
ക്ലാസുകളുടെ സമയക്രമം കോളജുകൾക്ക് തീരുമാനിക്കാമെന്നും ലാബ്,ലൈബ്രറി സൗകര്യങ്ങൾ കോളജുകൾ ഒരുക്കണമെന്നും മന്ത്രി