എം ശിവശങ്കർ നാളെ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടതില്ല എന്ന് കസ്റ്റംസ്
എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യംചെയ്യൽ നീട്ടി വച്ചത് എന്നാണ് വിവരം.
എം ശിവശങ്കറിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യംചെയ്യൽ നീട്ടി വച്ചത് എന്നാണ് വിവരം.
അതേസമയം തന്നെ അദ്ദേഹത്തെ ആദായനികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തതായി അഭ്യൂഹങ്ങള്‍ പുറത്തു വരുന്നുണ്ട്.