നാട്ടിലേക്കു വരാൻ തിക്കിത്തിരക്കി മലയാളികൾ: രജിസ്ട്രേഷൻ 1,47,000 കഴിഞ്ഞു
കേരളത്തിലെ വിമാനത്താവളത്തിലെത്തുന്നവരെ പരിശോധിക്കാനും ആവശ്യമുള്ളവരെ നിരീക്ഷണത്തിലോ ക്വാറൻ്റെെൻ കേന്ദ്രത്തിലോ ആക്കുന്നതിനുമുള്ള സംവിധാനം ഇതിനോടകം ഏർപ്പെടുത്തിയിട്ടുണ്ട്....